INVESTIGATIONഉച്ചയ്ക്ക് 2.18നു മോഷ്ടാവ് പുറത്തിറങ്ങിയെങ്കിലും ബാങ്കില്‍ നിന്നു കണ്ട്രോള് റൂമില്‍ വിളിച്ചു വിവരമറിയിക്കുന്നത് 2.26ന്; എല്ലാ ജീവനക്കാരുടെയും കയ്യില്‍ മൊബൈല്‍ ഉണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ 8 മിനിറ്റ് വൈകി; ആ സ്കൂട്ടര്‍ ഇനിയും തിരിച്ചറിഞ്ഞില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ പോലീസ് ഇരുട്ടില്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 10:42 AM IST